പാചകവാതകം: യൂത്ത് ലീഗ് പ്രതിഷേധിച്ചു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

പാചകവാതകം: യൂത്ത് ലീഗ് പ്രതിഷേധിച്ചു


എകരൂല്‍: പാചകവാതക സബ്‌സിഡി നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ യൂത്ത് ലീഗ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ദേശീയ നിര്‍വാഹകസമിതി അംഗം നിസാര്‍ ചേലേരി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. നിസാര്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഹമ്മദ്‌കോയ, ഹക്കീം, സുഹാജ് നടുവണ്ണൂര്‍, ഫൈസല്‍ എടവന, സിദ്ധിഖ് സ്‌കൈവേ, ഷക്കീര്‍ പൂനത്ത്, സിറാജ് ചിറ്റേടത്ത്, പി.എച്ച്. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ്ഷാഫി കിനാലൂര്‍, ഷംസീര്‍ ആശാരിക്കല്‍, ഫസല്‍ കുനഞ്ചേരി, ലത്തീഫ് നടുവണ്ണൂര്‍, ബഷീര്‍ രാരോത്ത്, നജീബ് കക്കഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar