POONOOR NEWS Archives - UNNIKULAM ONLINE

പൂനൂരില്‍ കൂള്‍ബാറില്‍നിന്ന് ഒന്നരലക്ഷം രൂപയുമായി ഇതരസംസ്ഥാന തൊഴിലാളി മുങ്ങിയതായി പരാതി

എകരൂല്‍: പൂനൂര്‍ ടൗണില്‍ നരിക്കുനി റോഡില്‍ എസ്.ബി.ഐ ബാങ്കിനടുത്ത് പ്രവര്‍ത്തിക്കുന്ന ‘ടീ ടൈം ബേക്കറി ആൻഡ് കൂള്‍ ബാര്‍’ എന്ന സ്ഥാപനത്തില്‍ നിന്ന് 1,49,500 രൂപയുമായി ഇതരസംസ്ഥാന

Read more

സ്‌നേഹവീടിന് കട്ടിലവെച്ചു

എകരൂല്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ സഹപാഠിക്കായി നിര്‍മിക്കുന്ന ‘സ്‌നേഹത്തണല്‍’ വീടിന്റെ കട്ടിലവെപ്പ് ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല നിര്‍വഹിച്ചു.

Read more

ബൈക്ക് തടഞ്ഞുനിര്‍ത്തി പണം പിടിച്ചുപറിച്ച യുവാവ് അറസ്റ്റില്‍

ബാലുശ്ശേരി: ബൈക്ക് തടഞ്ഞുനിര്‍ത്തി പണം പിടിച്ചുപറിച്ച യുവാവിനെ ബാലുശ്ശേരി പോലീസ് അറസ്റ്റുചെയ്തു. അത്തോളി പുനത്തില്‍താഴെ ജാഫറാണ് (34) അറസ്റ്റിലായത്. പെരിങ്ങൊളം വയലില്‍വെച്ച് ബൈക്ക് തടഞ്ഞുവെച്ച് പണം തട്ടിപ്പറിച്ച

Read more

പൂനൂര്‍ 19-ലെ തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി

എകരൂല്‍: കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാതയില്‍ പൂനൂര്‍ 19-ലെ അങ്ങാടിയില്‍ തെരുവുവിളക്കുകള്‍ കത്താതായിട്ട് 6 മാസത്തോളമായി. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തുന്നവര്‍, ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ എത്തുന്നവര്‍, മദ്രസ വിദ്യാര്‍ഥികള്‍, പത്ര

Read more

മലിനജലം പൊതുഓടയിലെക്ക് ഒഴുക്കിയ ഹോട്ടലിനെതിരെ നടപടി

പൂനൂര്‍ : മാലിന്യവും മലിനജലവും പൊതു ഓടയിലെക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയ പൂനൂരിലെ ഷൈന്‍ ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചു.  പഞ്ചായത്തീരാജ് ആക്റ്റ് പ്രകാരം 12,500 രൂപ ഹോട്ടലുടമയില്‍

Read more
Skip to toolbar