ലോക്കറിലെ നിക്ഷേപം നഷ്ടപ്പെട്ടാല്‍ ബാങ്കിന് ബാധ്യതയില്ല - ആര്‍ ബി ഐ
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ലോക്കറിലെ നിക്ഷേപം നഷ്ടപ്പെട്ടാല്‍ ബാങ്കിന് ബാധ്യതയില്ല – ആര്‍ ബി ഐ


ന്യൂഡല്‍ഹി : നിങ്ങളൊക്കെ ബാങ്ക് ലോക്കറില്‍ സ്വര്‍ണ്ണവും മറ്റും സൂക്ഷിച്ചിരിക്കുകയാണോ? എങ്കില്‍ പേടിക്കാന്‍ തയ്യാറായിക്കോളൂ. വിവരാവകാശ നിയമപ്രകാരം ചോദ്യം ചെയ്തപ്പോള്‍ കിട്ടിയിരിക്കുന്ന മറുപടി അങ്ങനെയാണ്.

വിവരാവകാശ നിയമപ്രകാരം റിസര്‍വ്വ് ബാങ്ക്, 19 പൊതുമേഖല ബാങ്കുകള് എന്നിവിടങ്ങളില്നിന്ന് ലഭിച്ച മറുപടി ഇങ്ങനെ ലോക്കറിലെ നിക്ഷേപം നഷ്ടപ്പെട്ടാല് ബാങ്കുകള്ക്ക് ബാധ്യതയുണ്ടാവില്ല.

ലോക്കര് വാടകയ്ക്കെടുക്കുമ്പോള് തന്നെ ഒപ്പിട്ടുകൊടുക്കുന്ന വ്യവസ്ഥകളില് ഇക്കാര്യം വ്യക്തമായിതന്നെ പറയുന്നുണ്ട് .സ്വകാര്യ ബാങ്കുകളിലെ വ്യവസ്ഥകളും സമാനമാണ്. കവര്ച്ച, കലാപം, ഇടിമിന്നല്, ഭൂമികുലുക്കം, വെള്ളപ്പൊക്കം, തീപ്പിടിത്തം തുടങ്ങിയവ മൂലം ലോക്കറിലുള്ള വസ്തുക്കള് നഷ്ടപ്പെടാനിടയായാല് ഉത്തരവാദിത്വം ഉണ്ടാകില്ലെന്ന് ആദ്യമെ വ്യക്തമാക്കിക്കൊണ്ടാണ് ബാങ്കുകള് ലോക്കറുകള് ഉപഭോക്താവിന് നല്കുന്നത്.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar