പൂനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

പൂനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം


താമരശ്ശേരി: പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം ‘വര്‍ണം 2017’ മാപ്പിളപ്പാട്ട് കലാകാരന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥിയും മിമിക്രി കലാകാരനുമായ ഹസീബ് കോളിക്കല്‍ വിശിഷ്ടാതിഥിയായി. പി.ടി.എ. പ്രസിഡന്റ് എന്‍. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡംഗം എ.പി. രാഘവന്‍, പ്രിന്‍സിപ്പല്‍ റെന്നി ജോര്‍ജ്, പ്രധാനാധ്യാപിക ഡെയ്‌സി സിറിയക്, പി. രാമചന്ദ്രന്‍, കെ. മുഹമ്മദ്, എം. മുഹമ്മദ് അഷ്‌റഫ്, എസ്. നിഷിത, ടി.പി. അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar