ഭാഗവത സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ഭാഗവത സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു


ഏകരൂല്‍:പൊലിയേടത്ത് വിഷ്ണുക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.സി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാട് ഭാഗവതമാഹാത്മ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സി. അശോകന്‍, വാര്‍ഡ് അംഗം സി.കെ. ജിഷ, എന്‍.പി. രാമദാസ്, എം.കെ. പത്മനാഭന്‍, അരുണ്‍കുമാര്‍ പൊലിയേടത്ത് എന്നിവര്‍ സംസാരിച്ചു. 13-ന് സമാപിക്കും


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar