ഓണം ബംബര്‍ നറുക്കെടുത്തു - മലപ്പുറത്ത് വിറ്റ ടിക്കറ്റിനു ഒന്നാം സമ്മാനം - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ഓണം ബംബര്‍ നറുക്കെടുത്തു – മലപ്പുറത്ത് വിറ്റ ടിക്കറ്റിനു ഒന്നാം സമ്മാനം


തിരുവനന്തപുരം:  ഓണം ബംബര്‍ നറുക്കെടുത്തു. AJ 442876 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്‌.

SU 579088 (WAYANAD), VA 351753 (KOTTAYAM), RN 707904 (KOLLAM), AJ 449186 (KASARGODE), BL 421281 (KOTTAYAM), TH 372690 (MALAPPURAM), IR 559758 (ERNAKULAM), UV 119728 (PALAKKAD), ON 669995 (KOZHIKKODE), AM 447777 (KANNUR) എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനമായ അമ്പത് ലക്ഷം.

സമാശ്വാസ സമ്മാനമായി SU 442876, VA 442876, RN 442876, BL 442876, TH 442876, IR 442876, UV 442876, ON 442876, AM 442876 എന്നീ നമ്പറുകള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar