മദ്യത്തിനെതിരേ ജനകീയ കൂട്ടായ്മ - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

മദ്യത്തിനെതിരേ ജനകീയ കൂട്ടായ്മ


എകരൂല്‍: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ഉണ്ണികുളം മണ്ഡലം ജനശ്രീസഭ എകരൂലില്‍ ജനകീയ കൂട്ടായ്മ നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു.
മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണന്‍ നായര്‍, ബേബി കൃഷ്ണ, എ.എം. സുനില്‍കുമാര്‍, എ.കെ. സഫിയ, ഇ. ദിനചന്ദ്രന്‍ നായര്‍, കെ. സഫിയ, കെ.പി. രാമചന്ദ്രന്‍ നായര്‍, ഐ. രവീന്ദ്രന്‍, ജെറീഷ് എന്നിവര്‍ സംസാരിച്ചു.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar