ലഹരിമാഫിയയെ അമര്‍ച്ചചെയ്യണം - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ലഹരിമാഫിയയെ അമര്‍ച്ചചെയ്യണം


എകരൂല്‍: എകരൂല്‍ ലൈബ്രറി പരിസരം, ഇയ്യാട് റോഡ് ജങ്ഷന്‍ എന്നിവിടങ്ങളിലെ പരസ്യമായ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും അമര്‍ച്ച ചെയ്യാന്‍ പോലീസും എക്‌സൈസും നടപടി എടുക്കണമെന്ന് ഉണ്ണികുളം ഹെല്‍പ്പ്‌ലൈന്‍ സോഷ്യന്‍ സര്‍വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

സി.കെ. ബദറുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. മോഹനന്‍ തറോല്‍, സുബൈര്‍ വൈറ്റ് ലാന്‍ഡ്, സി.കെ. മരക്കാര്‍, യു.ടി. ബാലന്‍നായര്‍, പി.എ. മജീദ് എന്നിവര്‍ സംസാരിച്ചു


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar