TRENDING Archives - UNNIKULAM ONLINE

കേരളത്തില്‍ പി എസ് സി വഴി സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടുറങ്ങുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് വേണ്ടി ഒരു ചോദ്യം, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആര്‍ക്കു വേണ്ടി?

പ്രിയമുള്ളവരേ ആദ്യമേ പറയട്ടെ ഞാന്‍ ഒരു രാക്ഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ല . ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത് എനിക്ക് വേണ്ടിയും അല്ല. നേരെ മറിച്ച് ഈ കേരളത്തില്‍

Read more

പിള്ളേരുടെ കണക്ക് കൂട്ടല്‍ കണ്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വയ്ക്കും. കണ്ടു നോക്ക്

കണക്ക് എന്ന് കേള്ക്കു മ്പോളേ പൊതുവേ പേടിയുള്ളവരാണ് നമ്മള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണക്ക് മാസ്റ്ററെയായിരിക്കും പലരും ഭയന്നിട്ടുണ്ടാവുക. മുതിര്ന്നകവരിലും കണക്കിനെ പേടിയുള്ളവരുണ്ട്. ഇപ്പോളും കണക്കിനെ ഭയപ്പെടുന്നവര്‍ ദാ

Read more

അമൃത സുരേഷ് പാടി അഭിനയിച്ച “അണയാതെ” യൂട്യൂബ് ട്രെണ്ടില്‍

അമൃത സുരേഷ് പാടി അഭിനയിച്ച “അണയാതെ” എന്ന മ്യൂസിക് ആല്‍ബം യൂട്യൂബ് ട്രെണ്ടില്‍.  3 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം ആളുകള്‍ ഈ ഗാനം കണ്ടു കഴിഞ്ഞു.നിറപറയാണ്

Read more
Skip to toolbar