MAGAZINE Archives - UNNIKULAM ONLINE

“നിഴൽ  മാത്രം” ആദര്‍ശ് കൃഷ്ണന്റെ കവിത

നിഴൽ  മാത്രം   ————– തിരയടങ്ങാത്ത തീരമാണെൻ മനം അലകളടിച്ചു നോവുന്ന നെഞ്ചകം അലകളുടെ മാറിൽ തഴുകുന്ന മാരുതൻ വിടപറയുന്നൊരീ നേരത്തു നിന്നോട് പറയുവാൻ കണ്ണുനീർ ചാലുകൾ

Read more

“തോൽക്കണ്ടങ്ങൾ: ആതിര മേരി ജോണിന്റെ കവിത

ഇതൊരു ശവപ്പറമ്പാണ്; ചുടലയാൽ ചുറ്റപ്പെട്ട ഒന്ന്, ഇന്നിവിടെ സഞ്ചരിക്കുന്ന കുഴിമാടങ്ങളാണു നീയും ഞാനും! സുഗന്ധം പൂശി മിനുക്കിയ തോലുകളിൽ കിടന്ന് വികാരങ്ങൾക്ക് വീർപ്പ്മുട്ടുന്നു; പ്രേമവും കാമവും കണ്ണുപൊത്തുന്നു.

Read more

ബഷീറിന്റെ കൃതികളും വാക്കുകളും ചേര്‍ത്ത് ഹഖ് ഇയ്യാട് എഴുതിയ കഥ

കഥാബീജം അയാള്‍ ഓര്‍മ്മയുടെ അറകള്‍ തുറക്കുകയാണ്. വിസ്മൃതിയില്‍ ആണ്ടുപോയ ആ അനുരാഗത്തിന്റെ ദിനങ്ങള്‍ പൂനിലാവില്‍ മുഴുകിയ താജ്മഹല്‍പോലെ തെളിഞ്ഞു വരികയാണ്. ഭയത്തിന്റെയും വേദനയുടെയും നിരാശയുടെയും കഴിഞ്ഞുപോയ ദിനങ്ങള്‍.

Read more

— അയാൾ –ഷറഫു ഇയ്യാടിന്‍റെ വരികള്‍

കയ്യിലുള്ള കാശിനു ഭൂമി വാങ്ങി.   മരങ്ങളെല്ലാം പിഴുതെറിഞ്ഞു.   അത്രത്തോളം ഉയരത്തിൽ വീട് പണിതു.   പുല്ലു മുളക്കാതിരിക്കാൻ മുറ്റം സിമൻറിട്ടു.   പെയ്യാൻ മറന്ന

Read more

— ഓന്ത് — ഷറഫു ഇയ്യാടിന്റെ കവിത

  അന്ന് കുഞ്ഞു മനസ്സിൽ ഓന്തിനെ പേടി   ചുവന്നവൻ ചോരകുടിയെനെന്ന് പഴക്കമുള്ള നാക്കുകൾ   ഭയന്നോടിയ നാളുകൾ പഴക്കമുള്ള ഓർമ്മകൾ   ഇന്ന് കാണാറില്ല നിറം

Read more
Skip to toolbar