LOCAL Archives - UNNIKULAM ONLINE

കിനാലൂര്‍ വീണ്ടും സമരവേദിയാകുന്നു, ആസ്​പത്രിമാലിന്യപ്ലാന്റിനുനേരേ പ്രതിഷേധം ശക്തം

ബാലുശ്ശേരി: മലബാറിലെ അഞ്ചുജില്ലകളില്‍നിന്നുള്ള ആസ്​പത്രിമാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പ്ലാന്റ് കിനാലൂര്‍ വ്യവസായകേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനുനേരേ പ്രതിഷേധം ശക്തമാകുന്നു. വ്യവസായവകുപ്പ് അനുവദിച്ച രണ്ടരയേക്കര്‍ സ്ഥലത്താണ് മലബാര്‍ എന്‍വിറോ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡ്

Read more

ദമ്പതിമാരുടെ സന്മനസ്സ്; കോക്കല്ലൂര്‍ ഗവ. ഹൈസ്‌കൂളിന് ഇനി സ്വന്തം ഭൂമി

ബാലുശ്ശേരി: ഒരു നൂറ്റാണ്ടിലധികമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒരേക്കറോളം ഭൂമി സൗജന്യമായി നല്‍കി ദമ്പതിമാര്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരാകുന്നു. വടകര സ്വദേശികളായ സഫിയ-ഉമ്മര്‍ ദമ്പതിമാരുടെ

Read more

വ്യവസ്ഥകള്‍ പാലിക്കാതെ ഗെയില്‍അധികൃതര്‍ വീണ്ടുമെത്തി : സ്ഥലമുടമകള്‍ തടഞ്ഞു

എകരൂല്‍: കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തില്‍ എം.കെ.രാഘവന്‍ എം.പി. യുടെയും ബാലുശ്ശേരി എം.എല്‍.എ. പുരുഷന്‍ കടലുണ്ടിയുടെയും സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതെ ഉണ്ണികുളം കാപ്പിയില്‍ പ്രദേശത്ത് എത്തിയ

Read more

ഹര്‍ത്താല്‍ ദിനത്തില്‍ പൂനൂരില്‍ നിന്നൊരു മാതൃക

എകരൂല്‍: നവീകരിക്കാന്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ വരുമെന്നു കരുതി കാലങ്ങളായി കാത്തിരുന്ന് ഗതികെട്ടപ്പോള്‍ സന്നദ്ധസംഘടനാപ്രവര്‍ത്തകരുടെ ശ്രമഫലമായി അപകടവസ്ഥയിലായ റോഡിലെ കുഴികളടച്ച്‌ കോണ്‍ക്റീറ്റ് ചെയ്തു. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ പൂനൂര്‍ ഇശാഅത്ത്

Read more

ഡി.വൈ.എഫ്.ഐ. മാര്‍ച്ച് നടത്തി

ബാലുശ്ശേരി: ബാലുശ്ശേരി ടൗണ്‍, മുക്ക്് എന്നിവിടങ്ങളില്‍ കുണ്ടും കുഴിയുമായ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്ഥീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ബാലുശ്ശേരി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Read more
Skip to toolbar