KERALAM Archives - UNNIKULAM ONLINE

പിങ്ക് പട്രോൾ സേനയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു

സ്ത്രീ സുരക്ഷ മുൻനിർത്തി കേരള പൊലീസ് ആരംഭിച്ച പിങ്ക് പെട്രോൾ സംവിധാനം വിജയകരമായ ഒരു വർഷം പൂർത്തീകരിച്ചു. ഈ കാലയളവിൽ മികച്ച സേവനം നടത്തിയ പിങ്ക് പട്രോൾ

Read more

യു എന്‍ എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധാത്മക കൂട്ടായ്മയും നഴ്സസ് ചങ്ങലയും സംഘടിപ്പിച്ചു

കോഴിക്കോട് : യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധാത്മക കൂട്ടായ്മ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍  നഴ്സ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്.

Read more

കൈതപൊയില്‍ അപകടം; മരണം ഒമ്പതായി.

താമരശ്ശേരി : കൈതപ്പൊയിലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ചികിത്സയിലായിരുന്ന ഖദീജ നിയ(11)യാണ് മരിച്ചത്. വെണ്ണക്കോട് മൈലാടംപാറക്കല്‍ അബ്ദുല്‍ മജീദിന്റെയും സഫീനയുടെയും മകളാണ്.

Read more

കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിന്റെ നടുക്കത്തില്‍ കരുവന്‍ പൊയില്‍ ഗ്രാമം

കൊടുവള്ളി: ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണം കരുവന് പൊയില് ഗ്രാമത്തെ നടുക്കി. ദേശീയപാതയില് അടിവാരത്തിനും കൈതപ്പൊയിലിനുമിടക്ക് അടിക്കാടാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കരുവന്പൊയില് വടക്കേക്കര

Read more

കൈതപ്പൊയിലില്‍ ബസ്സപകടം- ആറു പേര്‍ മരിച്ചു

കോഴിക്കോട്: ദേശീയപാതയില് താമരശ്ശേരി അടിവാരത്തിന് സമീപം കൈതപ്പൊയിലില് അമിതവേഗതയിലെത്തിയ സ്വകാര്യബസും ജീപ്പിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില് ആറ് പേര് മരിച്ചു. കൊടുവള്ളി കരുവൻപൊയിൽ‍ വടക്കേക്കര ഷാജഹാന്റെ മകൻ‍

Read more
Skip to toolbar