EDUCATION Archives - UNNIKULAM ONLINE

ലഹരിക്കെതിരേ ബോധവത്കരണ പരിപാടിയുമായി പോലീസ്

പൂനൂര്: ഗവ. ഹയര് സെക്കന്ഡറി സ്കൂള് ബാലുശ്ശേരി പോലീസിന്റെ സഹകരണത്തോടെ ഗൃഹസമ്പര്ക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാര്ഥികളിലും മുതിര്ന്നവരിലും കാണുന്ന ദുശ്ശീലങ്ങള്ക്കെതിരേയാണ് ബോധവത്കരണം നടത്തിയത്. മദ്യം, മയക്കുമരുന്ന്,

Read more

പോളി അഡ്മിഷന്‍ ട്രയല്‍ അലോട്ട്മെന്റ് ജൂലൈ 12 ന്

കോഴിക്കോട് : സംസ്ഥാനത്തെ പോളി ടെക്നിക്കിലേക്കുള്ള ട്രയല്‍ അലോട്ട്മെന്റ് ജൂലൈ 12 ന് പ്രസിദ്ധീകരിക്കും. അതിനുശേഷം ഓപ്ഷന്‍ റീഅറേഞ്ച് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ജൂലൈ 18 ന് ആണ്

Read more

ബിരുദ പ്രവേശനം – ചേളന്നൂര്‍ എസ് എന്‍ കോളേജ് അറിയിപ്പ്

കോഴിക്കോട്: ചേളന്നൂര്‍ എസ്.എന്‍. കോളേജില്‍ ഈഴവ, തിയ്യ കമ്യൂണിറ്റി ക്വാട്ടയില്‍ ബിരുദപ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ ജൂണ്‍ 30-ന് 10-മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സര്‍വകലാശാല

Read more

വിദ്യാഭ്യാസ വായ്പ എഴുതിതള്ളല്‍, വാട്സ്ആപ്പ് സന്ദേശത്തില്‍ വഞ്ചിതരാകരുത് – തോമസ്‌ ഐസക്ക്

തിരുവനന്തപുരം : വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ ജൂലൈ 3 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അദാലത്ത് നടക്കുന്നുവെന്ന വാട്സ്അപ്പ് സന്ദേശങ്ങളിൽ വഞ്ചിതര്‍ ആകരുതെന്ന് മന്ത്രി തോമസ്‌ ഐസക്ക്.

Read more

MBBS ADMISSION- നീറ്റ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്ഹി: മെഡിക്കല്  പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സി ബി എസ് ഇ യുടെ വെബ്സൈറ്റില്‍ ലഭ്യമാണ്  CHECK RESULT

Read more
Skip to toolbar