DISTRICT Archives - UNNIKULAM ONLINE

സ്വാതന്ത്യ്രദിനാഘോഷവും റാലിയും

എകരൂൽ:ഉണ്ണികുളം ജി.യു.പി.സ്കൂളിൽ പി.ടി.എ.,എം.പി.ടി.എ, സഹകരണത്തോടെ വിദ്യാർഥികൾ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. പ്രധാനാധ്യാപകൻ യു.ഉസ്സൈൻ പതാക ഉയർത്തി. ജെ.ആർ.സി.ബാഡ്ജ് ധരിപ്പിക്കലും പരേഡും നടന്നു.സയൻസ് ക്ലബ്ബ് പുറത്തിറക്കുന്ന സ്വാതന്ത്യ്രദിനപതിപ്പ് പി.കെ.സജീവൻ പ്രകാശനം

Read more

യു എന്‍ എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധാത്മക കൂട്ടായ്മയും നഴ്സസ് ചങ്ങലയും സംഘടിപ്പിച്ചു

കോഴിക്കോട് : യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധാത്മക കൂട്ടായ്മ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍  നഴ്സ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്.

Read more

വയല്‍ നികത്തുന്നതിനെതിരെ കാന്തപുരത്ത് ജനകീയ പ്രക്ഷോഭം

എകരൂല്‍: നീര്‍ത്തടങ്ങളും വയലുകളും മണ്ണിട്ട് നികത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കാന്തപുരം നീര്‍ത്തട സംരക്ഷണ സമിതി തീരുമാനിച്ചു. അങ്ങാടിയില്‍ മാലിന്യപ്രശ്‌നം രൂക്ഷമാവുന്നതിലും നടപടി ആവശ്യപ്പെട്ടു. വില്ലേജ് ഉദ്യോഗസ്ഥരുടെ

Read more

മണിച്ചേരിമലയില്‍ റോഡരിക് ഇടിഞ്ഞുവീഴുന്നു

ബാലുശ്ശേരി: മഴ ശക്തമായതോടെ പനങ്ങാട് പഞ്ചായത്തിലെ മണിച്ചേരി മലയില്‍ റോഡരികുകളിലെ ഉയര്‍ന്നഭാഗങ്ങള്‍ ഇടിഞ്ഞുവീണ് ഗതാഗത തടസ്സമുണ്ടാകുന്നു. മലമുകളില്‍ നിന്ന് കൂറ്റന്‍ കല്ലുകളാണ് റോഡിലേക്ക് വീഴുന്നത്. ഇടിഞ്ഞുവീഴുന്ന കല്ലും

Read more

ബാലുശ്ശേരി ബസ്സ്റ്റാന്‍ഡിനു സമീപം കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കെട്ടിക്കിടക്കുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനുസമീപം കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കംഫര്‍ട്ട് സ്റ്റേഷനുപിന്നില്‍ സ്വകാര്യവ്യക്തി കെട്ടിടം പണിയാന്‍ മണ്ണെടുത്ത കുഴിയിലാണ്

Read more
Skip to toolbar