CRIME Archives - UNNIKULAM ONLINE

നടിയെ ആക്രമിച്ച കേസ്- ദിലീപ് ഒന്നാം പ്രതി ആയേക്കും

കുരുക്ക് മുറുകി ദിലീപ്, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത. കൃത്യം നടത്തിയത് ദിലീപിന്റെ മേല്‍നോട്ടത്തില്‍ ആണെന്ന കണ്ടെത്തലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുവാനുള്ള കാരണമെന്ന്

Read more

തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചു.

തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് ആര്‍എസ്എസ് കാര്യവാഹക് മരിച്ചു. ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  നഗരത്തില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിനു പിന്നാലെയാണ് ശ്രീകാര്യത്തും

Read more

അറവുശാലയില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മലപ്പുറം(പരപ്പനങ്ങാടി): പരപ്പനങ്ങാടിയി അഞ്ചപ്പുരയില്‍ യുവതിയെ അതിദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നിസാമുദ്ധീന്റെ ഭാര്യ കോഴിക്കോട് നരിക്കുനി കുട്ടമ്പൂര്‍ സ്വദേശിനി റഹീന (30)

Read more

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍

തിരുവനന്തപുരം ∙ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിൽ. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ, നാലര

Read more

കര്‍ഷക ആത്മഹത്യ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി

കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതില് മനംനൊന്ത് കര്ഷകന് ആത്മഹത്യചെയ്ത കേസില് പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് പോലീസിന് കീഴടങ്ങി കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതില് മനംനൊന്ത് കര്ഷകന് ആത്മഹത്യചെയ്ത

Read more
Skip to toolbar