ഭൂരേഖാ കംപ്യൂട്ടര്‍വത്കരണം - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ഭൂരേഖാ കംപ്യൂട്ടര്‍വത്കരണം


ബാലുശ്ശേരി: ശിവപുരം വില്ലേജിലെ ഭൂരേഖാ കംപ്യൂട്ടര്‍വത്കരണ ക്യാമ്പുകള്‍ ഒക്ടോബര്‍ 13 മുതല്‍ ആരംഭിക്കും. 13-ന് കരുമല വായനശാല, 25-ന് കരിയാത്തന്‍കാവ് വായനശാല, 31-ന് കരുമല വായനശാല, നവംമ്പര്‍ 4, 8 തീയതികളില്‍ എം.ഐ.യു.പി. സ്‌കൂള്‍ ഇയ്യാട്. ആധാരം, 2016-17 വര്‍ഷത്തെ നികുതിശീട്ട്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar