ബസ്സും ടവേരയും കൂട്ടിഇടിച്ചു.6 പേർക്ക് പരിക്ക് - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ബസ്സും ടവേരയും കൂട്ടിഇടിച്ചു.6 പേർക്ക് പരിക്ക്


താമരശ്ശേരി: ബസ്സും ടവേരയും കൂട്ടിയിടിച്ചു 6 പേര്‍ക്ക് പരിക്കേറ്റു.താമരശ്ശേരിയിൽ നിന്നും ‘ നൂറാംതോട്ടിലേക്ക് പോകുകയായിരുന്ന നൂറ ബസ്സിന്റെ പുറകിലേക്ക് ടവേര ഇടിച്ചു കയറിയാണ് അപകടം. ടവേരയിൽ ഉണ്ടായിരുന്ന 6 പേർക്ക് പരിക്കേറ്റു.രണ്ടു പേരുടെ പരിക്ക് സാരമാണ്. ഇന്നു രാവിലെയാണ് സംഭവം


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar