നവരാത്രി മഹോത്സവം ഒക്ടോബര്‍ 13 മുതല്‍ 23 വരെ - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

നവരാത്രി മഹോത്സവം ഒക്ടോബര്‍ 13 മുതല്‍ 23 വരെ


എകരൂല്‍: ഇത്തളാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 13 മുതല്‍ 23 വരെ കൊണ്ടാടും. 13 ന് വൈകുന്നേരം 6 മണിക്ക് സാമൂഹ്യാരാധന, 14 ന് വൈകീട്ട് 7 മണിക്ക് ടി പി രാജന്‍ മാസ്റ്ററുടെ പ്രഭാഷണം, 16ന് വൈകീട്ട് 7 മണിക്ക്  പ്രസാദ് നമ്പീശന്റെ പ്രഭാഷണം, 17 ന് വൈകീട്ട് 7 മണിക്ക് നാട്ടുപൊലിമ, 18 ന് വൈകീട്ട് 7 മണിക്ക് ശശി കമ്മട്ടേരിയുടെ പ്രഭാഷണം, 20 ന് വൈകുന്നേരം 7 ഭജന, 21 ന് വൈകീട്ട് ഭക്തിഗാനസുധ, 22 ന് മഹാനവനി നാളില്‍ ആയുധപൂജ, ഭരതനാട്യം കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ മാത്രുസമിതിയുടെ തിരുവാതിരക്കളി, 23 ന് വിജയദശമി നാളില്‍ വിദ്യാരംഭം, എഴുത്തിനിരുത്തല്‍, വാഹന്‍പൂജ തുടങ്ങിയ പരുപാടികള്‍ ഉണ്ടാകുമെന്ന് ആഘോഷകമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. 



അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar