തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചു. - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചു.


തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് ആര്‍എസ്എസ് കാര്യവാഹക് മരിച്ചു. ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

നഗരത്തില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിനു പിന്നാലെയാണ് ശ്രീകാര്യത്തും സംഘര്‍ഷം ഉണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar