ഉഷ സ്കൂള്‍ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ഇന്ന് - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ഉഷ സ്കൂള്‍ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ഇന്ന്


കിനാലൂര്‍ : ഉഷ സ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സിന്തറ്റിക് ട്രാക്കിന്‍റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ചടങ്ങില്‍ കേന്ദ്ര കായിക യുവജന ക്ഷേമ മന്ത്രി വിജയ്‌ ഗോയാല്‍ അധ്യക്ഷനാകും.

സംസ്ഥാന കായിക വകുപ്പ് മന്തി എ സി മൊയ്ദീന്‍, എം കെ രാഘവന്‍ എം പി , പുരുഷന്‍ കടലുണ്ടി എം എല്‍ എ , സുരേഷ് ഗോപി എം പി, ഓ രാജഗോപാല്‍ എം എല്‍ എ, സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് ടി പി ദാസന്‍, കെ എസ് ഐ ഡി സി എം ഡി ഡോ: ബീന, കലക്ടര്‍ യു വി ജോസ്,സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി പി ഐ ബാബു എന്നിവര്‍ സംബന്ധിക്കും.

 

കൂടുതല്‍ വായന : ഉഷയുടെ സ്വപ്നം പൂവണിയുന്നു.

 

 

ഷംസീര്‍ കിനാലൂര്‍ 


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar