ഉണ്ണികുളം പഞ്ചായത്ത് യു ഡി എഫ് ഭരിക്കും - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ഉണ്ണികുളം പഞ്ചായത്ത് യു ഡി എഫ് ഭരിക്കും



എകരൂല്‍ : ഇരുപത്തിമൂന്ന്‍  വാര്‍ഡുകള്‍ ഉള്ള ഉണ്ണികുളം ഗ്രാമ പഞ്ചായത്തില്‍ 11 സീറ്റ് എല്‍ ഡി എഫും 11 സീറ്റ്  യു ഡി എഫും 1 സീറ്റ് ബി ജെ പി യും  നേടിയപ്പോള്‍ തുടങ്ങിയുള്ള ആശങ്കകള്‍ക്ക് വിരാമം
ഇന്ന് നടന്ന നറുക്കെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം യു ഡി എഫ് കൈക്കലാക്കി. ഇരുപത്തിമൂന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച ഇ ടി ബിനോയ്‌  ആണ് ഇനിയുള്ള  അഞ്ചു വര്ഷം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്.വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും 

ഉണ്ണികുളം പഞ്ചായത്തിന്റെ  പുതിയ  പ്രസിഡന്‍റ്ന് ഉണ്ണികുളം ഓണ്‍ലൈന്റെ ആശംസകള്‍ 


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar