ഇ ശ്രീധരനും ചെന്നിത്തലയും മെട്രോ ഉദ്ഘാടന വേദിയിലുണ്ടാകും, പിണറായിയുടെ കത്ത് ഗുണം ചെയ്തു - UNNIKULAM ONLINE
വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ

ഇ ശ്രീധരനും ചെന്നിത്തലയും മെട്രോ ഉദ്ഘാടന വേദിയിലുണ്ടാകും, പിണറായിയുടെ കത്ത് ഗുണം ചെയ്തു


കോഴിക്കോട് : മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോമാന്‍ ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.  നേരത്തെ ഇവര്‍ രണ്ടുപേര്‍ക്കും വേദി നിഷേധിച്ച വാര്‍ത്ത‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തിന്മേല്‍ ആണ് നടപടി.

 

 

കൂടുതല്‍ വായന : ഇ ശ്രീധരനും ചെന്നിത്തലയ്ക്കും വേദിയില്‍ സീറ്റില്ല 


അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഉണ്ണികുളം ഓണ്‍ലൈനിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്

വാര്‍ത്തകള്‍ അറിയുവാന്‍ ഫേസ്ബുക്ക് പേജിൽ അംഗമാകൂ
%d bloggers like this:
Skip to toolbar